കണ്ണൂരില്‍ സുരേഷ് കീഴാറ്റൂര്‍ മത്സരിക്കും | Oneindia Malayalam

2019-03-16 3,351

ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തിരിച്ചടി. മുന്‍ സിപിഎം നേതാവും വയല്‍കിളി സമരനായകനയുമായ സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും. പരിസ്ഥിതി വാദത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുരേഷ് കിഴാറ്റൂര്‍ മത്സരിക്കുക.

vayalkkili leader suresh keezhattur will contest in loksabha election

Videos similaires